വീട്ടിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ള പുതിയ പുതിയ രീതിയിൽ ഉള്ള പലഹാരങ്ങൾ ഉണ്ടാക്കാത്തവർ വളരെ കുറവാണ് .അങ്ങനെ ഒരു സ്പെഷ്യൽ പലഹാരം ആണ് ഇന്നിവിടെ തയ്യാറാക്കുന്നത് .കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു സാൻഡ്വിച് എന്ന് വേണം എങ്കിൽ നമുക്ക് ഇതിനെ വിളിക്കാം .സിമ്പിളായി വീട്ടിൽ തന്നെ അധികം ബുദ്ധിമുട്ടില്ലാതെ തയ്യാറാക്കാൻ കഴിയുന്ന ഇ റെസിപ്പിയിലേക്ക് പോകാം നമുക്ക്.
ഇ സ്പെഷ്യൽ സാൻഡ്വിച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആദ്യമായി ഒരു ബൗൾ എടുത്തു അതിലേക്ക് സവാള അരിഞ്ഞു ചേർക്കാം .ശേഷം വീഡിയോ കാണുന്ന രീതിയിൽ കാരറ്റ് അരിഞ്ഞു ചേർക്കാം .അതിലേക്ക് ക്യാബേജു ചേർക്കാം .ഇതിലേക്ക് രണ്ടു മുട്ട കൂടെ ചേർക്കാം .ശേഷം കുരുമുളക് പൊടി വീഡിയോ കാണുന്ന രീതി ചേർക്കാം .അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കാം.ശേഷം വീഡിയോ കണ്ടു മനസിലാക്കാം