മുടിയെ കുറിച്ച് ആവലാതികൾ ഇല്ലാത്തവർ കുറവ് ആണ് .മുടി വളരുന്നില്ല മുടിക്ക് ഉള്ളു കുറവ് താരന്റെ ശല്യം അങ്ങനെ ഒരു 100 പ്രശ്നങ്ങൾ മുടിക്ക് ഉണ്ടാകാറുണ്ട് .ഇതിന്റെ എല്ലാം പരിഹാരത്തിനായി ആര് ഒരു പുതിയ മരുന്നോ അല്ലെങ്കിൽ ഷാംപുവോ നിർദേശിച്ചാൽ നാം വാങ്ങുക തന്നെ ചെയ്യും .അത്ര മാത്രം മുടി കെയർ ചെയ്യാനാൻ നാം ശ്രദ്ധിക്കാറുണ്ട് .പല കാരണങ്ങൾ കൊണ്ടാണ് മുകളിൽ പറഞ്ഞ പല ബുദ്ധിമുട്ടുകളും മുടിക്ക് ഉണ്ടാകുന്നത് .ഒന്ന് ശ്രദ്ധിച്ചാൽ പരിഹരിക്കാൻ കഴിയാത്തതായി ഒന്നും ഇല്ല എന്ന് തന്നെ പറയാൻ കഴിയും.അങ്ങനെ ചില നിർദേശങ്ങൾ ആണ് ഇന്ന് ഇവിടെ ഇ വീഡിയോ പറയുന്നത്.
മുടി നല്ല രീതിയിൽ വളരാന്‍ താരൻ പോകാൻ ഇഞ്ചിയും കറിവേപ്പിലയും ഉപയോഗിച്ച് ഒരു കൂട്ട് ആണ് ഇന്നിവിടെ തയ്യാറാക്കുന്നത്.തലയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ ചെറിയ കുരുക്കൾ എല്ലാം മാറാനും ഇത് സഹായിക്കും.ആദ്യം ആയി ഇഞ്ചി കറിവേപ്പ് ഇല എന്നിവ വീഡിയോ കാണുന്ന രീതിയിൽ തയ്യാറാക്കി മുടിക്ക് വേണ്ടി മുടിയിൽ തേക്കാം.