മീൻ മുറിക്കുമ്പോൾ കയ്യിൽ ഉണ്ടാകുന്ന നാറ്റം ഒറ്റ സെക്കൻഡിൽ പരിഹരിക്കാം

0
299

മിക്ക വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്‌നമാണ്‌ മീൻ മുറിച്ച ശേഷം കയ്യിലുണ്ടാകുന്ന നാറ്റം. എത്ര സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയാലും അത് മാറാൻ വലിയ പാടാണ്.ഇങ്ങനെ ഉള്ള മീനിന്റെ വല്ലാത്ത നാറ്റവുമായി പുറത്തു പോകാൻ തന്നെ മിക്ക സ്ത്രീകൾക്കും മടി ആണ്. ജോലിക്ക്‌ ഒകെ പോകുന്ന സ്ത്രീകൾ രാവിലെ മീൻ മുറിച്ചു കഴിഞ്ഞു കുളിച്ചു വന്നാൽ പോലും മത്തി ഒക്കെ മുറിച്ച കയ്യ് ആണെങ്കിൽ ആ നാറ്റം പോകില്ല.

മീൻ കഴിക്കാൻ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകില്ല. പക്ഷേ മീനിന്റെ നാറ്റം ആർക്കും ഇഷ്ടപ്പെടുകയും ഇല്ല എന്നതാണ് സത്യം. മീൻ നാറ്റം ഉണ്ടാകുന്നു എന്നു വെച്ചു മീൻ മുറിക്കാതിരിക്കാനും പറ്റില്ലല്ലോ. കേരളത്തിലെ മിക്ക ആളുകൾക്കും മീൻ ഇല്ലാതെ ഒരു തരി ചോറ് പോലും ഇറങ്ങില്ല എന്ന പ്രശ്നം ഉണ്ട്. അങ്ങനെ വരുമ്പോൾ ദിവസവും മീൻ വാങ്ങാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പൊരിക്കാനും കറി വെക്കാനുമായി ചുരുങ്ങിയത് രണ്ട് തരം മീൻ എങ്കിലും നമ്മുടെ വീടുകളിൽ വാങ്ങാറുണ്ട്. ഇതൊക്കെ മുറിക്കുന്നത് വീട്ടിലെ സ്ത്രീകൾ ആയിരിക്കും. മുറിച്ചു കഴിഞ്ഞാൽ ആ മീൻ നാറ്റം പോകാൻ മിക്കവാറും വളരെ കഷ്ടപെടാറും ഉണ്ട്.ഇതിൽ ഏതെങ്കിലും ഒരു സൂത്രം ചെയ്താൽ എത്ര വലിയ മീൻ നാറ്റവും മാറി കിട്ടും. ഈ മീനിന്റെ നാറ്റം മാറാൻ നമ്മുടെ വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി കേട്ടോ.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here