ഇത് പഴയ കാലം അല്ല ഇപ്പോൾ വീട്ടിൽ മിക്സർ ഗ്രൈൻഡർ ഉപയോഗിക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല എന്ന് തന്നെ പറയാം .പണ്ട് കാലത്തു ആയിരുന്നെങ്കിൽ കല്ലിൽ ആയിരുന്നു അരയ്ക്കുന്നത് എല്ലാം .സമയലാഭം അത്പോലെ പല ഉപകാരങ്ങൾ ഉണ്ട് മിക്സി ഉപയോഗിക്കുന്നത് മൂലം.എന്നാൽ അരച്ചെടുക്കുന്ന മാവ് കൊണ്ട് ഉണ്ടാക്കുന്ന അപ്പത്തിന് പഴയ കല്ലിൽ അരയ്ക്കുന്ന രുചി ഉണ്ടാകാറില്ല എന്ന് എല്ലാരും പറയാറുണ്ട്,മിക്സിയുടെ നിങ്ങൾക്ക് അറിയാത്ത നിങ്ങൾ ഇത് വരെ പരീക്ഷിക്കാത്ത ചില ഉപകാരങ്ങൾ ആണ് ഇന്നിവിടെ പറയുന്നത് .തീർച്ചയായും ഇത് നിങ്ങളുടെ മനസ്സിൽ പോലും തോന്നാത്ത കാര്യം ആകും.
മിക്സി ഉപയോഗിക്കുമ്പോൾ വാഷർ ലൂസായി പോകുന്നതിനു പരിഹാരം ആയി വീഡിയോ കാണുന്ന രീതിയിൽ റബർ ബാൻഡ് ഉപയോഗിക്കാം .മിക്സിയുടെ ഉൾ ഭാഗങ്ങളിൽ ഉള്ള അഴുക്ക് എന്ത് ചെയ്താലും പോകാറില്ല അതിനായി വീഡിയോ കാണുന്ന രീതിയിൽ പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് ഇങ്ങനെ ചെയ്യാം .ശേഷം എല്ലാ ഭാഗങ്ങളിലും അടിഞ്ഞിരിക്കുന്ന അഴുക്ക് ഇളകി പോകുന്നതായി കാണാൻ കഴിയും.