മീൻ പൊരിക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്താൽ കപ്പലോടിക്കാം

0
123

മീൻ പൊരിക്കുക അല്ലെങ്കിൽ കറി വെക്കുക നാം ദിവസവും ചെയ്യുന്നത് ആണ് .മീൻ കഴിക്കാതെ ചോറ് കഴിക്കാൻ കഴിയില്ല എന്ന അവസ്ഥ ആണ് പല വീടുകളിലും .കുറ്റം പറയാൻ കഴിയില്ല അത്ര മേൽ പ്രിയപ്പെട്ടതായി കഴിഞ്ഞു മലയാളികൾക്ക് മീൻ വിഭവങ്ങൾ .കുടംപുളിയിട്ടും അല്ലാതെയും മീൻ വെക്കുന്നവർ ആണ് അധികവും .വെറൈറ്റി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഒരിക്കലും വായിലെ രുചി പോകാത്ത രീതിയിൽ മീൻ പൊരിക്കാൻ ഒരു റെസിപ്പി ഇവിടെ പരീക്ഷിക്കാം .തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും .

എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .ആദ്യം മീൻ എടുക്കുക കഴുകി വൃത്തി ആകുക.ശേഷം മസാല തയ്യാറാക്കാം .ആദ്യം കുറച്ചു പെരുംജീരകവും കൂടെ ചെറിയ ജീരകവും ഇട്ടു നന്നായി പൊടിക്കുക .അതിലേക്ക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇട്ടു നാളായി പേസ്റ്റ് രീതിയിൽ അരച്ച് എടുക്കുക .ആവശ്യത്തിന് വെള്ളവും എണ്ണയും ചേർത്ത് വേണം അരച്ച് എടുക്കാൻ .അത് മീനിലേക്ക് മുളകുപൊടിയും ചേർത്ത് തേച്ചു പിടിപ്പിക്കാം .ശേഷം വിഡിയോയിൽ കാണാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here