പഞ്ഞി പോലെ സോഫ്റ്റ് പുട്ട് വീട്ടിൽ ഉണ്ടാക്കാം ഇ ഒരു ചേരുവ കൂടെ ചേർത്താൽ മതി

0
1677

ദിവസവും വീട്ടിൽ വെക്കാറുള്ള ചോറ് പല ദിവസങ്ങളിലും അധികം വരുന്നത് പതിവാണ് . വീട്ടിൽ ഒന്നോ രണ്ടു പേര് പുറത്തു നിന്ന് കഴിച്ചാലോ അല്ലെങ്കിൽ കഴിക്കാതെ ഇരുന്നാലോ വീട്ടിൽ ചോറ് ബാക്കി വരും.അങ്ങനെ വരുന്ന ചോറ് കളയാറാണ് പല വീടുകളിലും പതിവ് .എന്നാൽ അങ്ങനെ ബാലൻസ് വരുന്ന ചോറ് കളയാതെ ഇങ്ങനെയും പരീക്ഷിക്കാം നിങ്ങൾക്ക് .ചോറ് കളയുന്നു എന്നുള്ള വിഷമവും വേണ്ട ചോറ് ഇഷ്ടം ഇല്ലാത്തവരെ വരെ കഴിക്കുകയും ചെയ്യും .ആ റെസിപ്പി എങ്ങനെ ചെയ്യാം എന്ന് ഇവിടെ നമുക്ക് നോക്കാം.

പുട്ടിന്റെ പൊടി ബാക്കി വന്ന ചോർ എന്നിവയാണ് ഇവിടെ ആവശ്യമായി ഉള്ളത് .ശേഷം വീഡിയോ കാണുന്ന കൂട്ടുകളും ഉപ്പും ചേർത്ത് ഒന്ന് പൊടിച്ചു എടുക്കാം.അളവുകൾ എല്ലാം വളരെ കൃത്യമായിരിക്കണം .ശേഷം പൊടി കുറ്റിയിലേക്ക് തേങ്ങയും ചേർത്ത് ഇടാം വിഡിയോയിൽ കാണുന്നത് പോലെ തന്നെ ചെയ്യാൻ ശ്രമിക്കുക.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here