പല്ലു തേക്കാൻ മാത്രം അല്ല ബ്രഷ് കൊണ്ട് ഇങ്ങനെയും ഒരു ഉപകാരം ഉണ്ട്

0
62

എല്ലാവരും ദിവസവും പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സാധനമാണ് ടൂത്ത് ബ്രഷ്. ഇപ്പോഴത്തെ കാലത്ത് ടൂത്ത് ബ്രഷ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പണ്ടൊക്കെ നമുക്ക് അറിയാം എല്ലാവരും ഉമിക്കരി ഉപയോഗിച്ചാണ് പല്ലു തേച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഉമിക്കറിയൊക്കെ കടയിൽ വാങ്ങാൻ കിട്ടുമെങ്കിലും അതോതെ സ്ഥിരമായി ഉപയോഗിക്കുന്നവരായി ആരും തന്നെ കാണില്ല. ടൂത്ത് ബ്രഷും പേസ്റ്റും ഉപയോഗിച്ചു പല്ലു തേച്ചാൽ മാത്രമേ നമുക്കു ഒരു സംതൃപ്തി കിട്ടുകയുള്ളൂ.

ടൂത്ത് ബ്രെഷ് പലതരം ഉണ്ട് ഇപ്പോൾ. ഈ ബ്രെഷ് ഉപയോഗിച്ച ശേഷം എല്ലാവരും അത് തേഞ്ഞു തുടങ്ങുമ്പോൾ മറ്റു സാധനങ്ങൾ വൃത്തിയാക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മൾ പല്ലു വൃത്തിയാക്കാൻ ഉപയോഗിച്ച ടൂത്ത് ബ്രഷ് അങ്ങനെ എല്ലാം വൃത്തിയാക്കാൻ വേണ്ടി എടുക്കരുത്. ആഹാര സാദനങ്ങൽ ഉണ്ടാകുന്ന പാത്രങ്ങൾ ഒക്കെ കഴുകാൻ പല്ലു തേക്കാൻ ഉപയോഗിക്കാത്ത ഒരു ബ്രഷ് വേണം എടുക്കാൻ. ടൂത്ത് ബ്രഷിന്റെ ഒരു സൈഡിൽ മാത്രം ആണ് ബ്രഷ് ഉള്ളത്. എന്നാൽ ഈ ഒരു ടിപ്പ് ചെയ്താൽ നമുക്ക് ഈ ബ്രഷിന്റെ രൂപവും ഉപയോഗവും ഒക്കെ മാറ്റുന്ന രീതിയിൽ ആക്കി എടുക്കാവുന്നതാണ്. വീഡിയോ കണ്ട ശേഷം ഇങ്ങനെ ഒന്നു ചെയ്തു നോക്കു . വീട്ടമ്മമാരെ ഞെട്ടിക്കുന്ന ഒരു ടിപ്പ് ആണിത്. ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു കൊടുക്കാൻ മടിക്കരുത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here