ഈ രീതിയിൽ ചെയ്താൽ കട്ടൻ ചായ ഉപയോഗിച്ചു മുടികൊഴിച്ചിൽ മാറ്റാം ഞാൻ ചെയ്തത്

0
68

നൂറു പേരെ എടുത്താൽ അതിൽ 80 ശതമാനം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് മുടി കൊഴിച്ചിൽ .പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുടി കൊഴിച്ചിൽ മാത്രം നിൽക്കുന്നില്ല എന്നാകും പലരുടെയും പരാതി.അടിക്കടി മാറുന്ന കാലാവസ്ഥ ,വെള്ളത്തിലെ കെമിക്കലുകൾ ക്ലോറിൻ വെള്ളം അങ്ങനെ പല പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ നന്നായി ഉണ്ടാകുന്നു .ഇ മുടി കൊഴിച്ചിൽ ചെറുതായി എങ്കിലും പരിഹരിക്കാൻ ഇ പറയുന്ന വഴി പരീക്ഷിക്കാൻ കഴിയും.

ചായ പൊടി കൊണ്ട് എങ്ങനെ മുടി കൊഴിച്ചിൽ നിർത്താം എന്നാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത് .പല പ്രശനങ്ങൾ ഉള്ളപ്പോൾ പോലും എനിക്ക് നല്ല ഒരു റിസൾട്ട് കിട്ടിയത് കൊണ്ടാണ് ഇ ടിപ്പ് ഇവിടെ പറയുന്നത്.തയ്യാറാക്കാൻ വേണ്ടത് ചായപ്പൊടി ,പച്ചവെള്ളം .രണ്ടു കപ്പ് വെള്ളം തിളപ്പിക്കുക .തിളച്ച വെള്ളത്തിലേക്ക് വീഡിയോ കാണുന്ന പോലെ ചായപ്പൊടി ചേർക്കുക.ശേഷം നന്നായി തിളപ്പിക്കുക.കുറച്ചു വറ്റും വരെ നന്നായി തിളപ്പിക്കുക .ശേഷം ചെയ്യേണ്ടത് വീഡിയോ കണ്ടു മനസിലാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here