വെളുത്തുള്ളി കൊണ്ട് നമ്മൾ ഇത് വരെ അറിയാതെ പോയ ഉപയോഗം

0
235

അച്ചാറുകൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.വളരെ കുറച്ചു ചേരുവകൾ കൊണ്ട് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു തൊട് കറിയാണ് അച്ചാർ. നാരങ്ങാ, നെല്ലിക്കാ, മാങ്ങ, മീൻ, പോത്തു, വെളുത്തുള്ളി, പുളിഞ്ചി, ഈന്തപഴം അങ്ങനെ ഒരു നൂറ് തരം അച്ചാറുകൾ നമുക്ക് ഉണ്ടെങ്കിലും സദാരണയായി മലയാളികൾ വീടുകളിൽ ഉണ്ടാകുന്നത് മാങ്ങ അച്ചാർ ആണ്. മിക്ക ആളുകളുടെയും പ്രിയപ്പെട്ട അച്ചാർ ആണ് മാങ്ങ അച്ചാർ.

വെളുത്തുള്ളി അച്ചാർ നമ്മൾ എപ്പോഴും ഉണ്ടാകില്ലെങ്കിലും ഒരു പ്രത്യക രീതിയിൽ ഉണ്ടാക്കിയാൽ അതിന്റെ രുചിയും മണവും വീട് മുഴുവൻ അങ്ങനെ നിൽക്കും. നല്ല ചുവന്ന കറുത്ത വെളുത്തുള്ളി അച്ചാർ കഞ്ഞിയുടെ കൂടെയും അത് പോലെ തന്നെ ബിരിയാണിയുടെ കൂടെയും കഴിച്ചാൽ എത്ര തിന്നാലും മതിവരില്ല അല്ലേ. കൊളസ്ട്രോളിനു വളരെ നല്ലതാണ് വെളുത്തുള്ളി. അത് പോലെതന്നെ തന്നെ ഗ്യാസിനും വയറിനും വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്.

അച്ചാർ ഉണ്ടാക്കാൻ എല്ലാവർക്കും അറിയാമെങ്കിലും ചിലരുടെ അച്ചാറുകൾ അതി ഭയങ്കര രുചിയായിരിക്കും എത്ര കഴിച്ചാലും മതി വരില്ല അല്ലെ. ചിലരുടെ അച്ചാർ വായിൽ വെക്കാൻ കൊള്ളാത്തതും ആയിരിക്കും. അച്ചറിന് രുചി കൂട്ടുന്നത് അതിൽ ചേർക്കുന്ന ചേരുവകളും അതിന്റെ കൃത്യമായ അളവുമാണ്. അങ്ങനെ ചേർത്തു ഉണ്ടാക്കിയാൽ മാത്രമേ നമുക്ക് അച്ചാർ നല്ല രുചി ഉള്ളതായി കിട്ടുകയുള്ളൂ. കൂടാതെ അച്ചാർ നന്നായി ഉണ്ടാക്കിയാൽ മാത്രം പോര അത് കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ ഈ കാര്യങ്ങൾ കൂടി ശ്രദിക്കണം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here