വീട്ടിലെ ബാത്രൂം കഴുകാൻ ഇത് പരീക്ഷിക്കൂ ബ്രഷ് പോലും ഇല്ലാതെ വെട്ടി തിളങ്ങും

0
7161

ടോയ്ലറ്റ് കഴുകുന്നത് മിക്ക ആളുകൾക്കും വളരെ മടിയും അറപ്പും ഉള്ള ഒരു കാര്യമാണ്. സാദാരണ കക്കൂസ് വൃത്തിയാക്കാൻ ഒരുപാട് സമയം നമ്മൾ ചിലവാക്കുകയും അതിനു വേണ്ടി വിവിധ തരത്തിലുള്ള ബ്രഷുകളും കയ്യുറകളും ലോഷനുകളും വാങ്ങി കൂട്ടാറുമുണ്ട്. എന്നാൽ ഇതൊക്കെ ഉപയോഗിച്ചാലും കക്കൂസിന്റെ ഉൾഭാഗം ഒരിക്കലും വൃത്തിയാകില്ല. പുറമെ നമുക്കു കാണാൻ പറ്റുന്ന ഭാഗം മാത്രമേ നമുക്കു വൃത്തിയാക്കാൻ സാദിക്കുള്ളൂ. എന്നാൽ ഈ ഒരു ട്രിക്ക് ചെയ്താൽ ടോയ്ലറ്റിന്റെ ഉൾഭാഗം ബ്രഷ് ഉപയോഗിച്ചു തേച്ചു ഉരച്ചു കഷ്ടപെടാതെ നമുക്ക് വൃത്തിയാക്കാം.

കക്കൂസിന്റെ പുറം മാത്രം വൃത്തിയാക്കിയാൽ ഒരിക്ക്ലും ദുർഗന്ധം പോകില്ല. ദുർഗന്ധം അപ്പാടെ മാറാൻ ക്ലോസെറ്റിന്റെ ഉൾ ഭാഗം വൃത്തിയാക്കണം. അവിടെ നമ്മൽ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ബ്രഷ് കടക്കില്ല. അതിനു ഈ ഒരു പുതിയ സൂത്രം തന്നെ വേണ്ടി വരും.നമ്മൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടേ ടോയ്‌ലറ്റുകൾ കുട്ടികളും പ്രായമായവരും ഒക്കെ ഉപയോഗിക്കുന്ന ഒന്നല്ലേ ടോയ്ലറ്റ് അപ്പോൾ പലവിധ അസുഖങ്ങളും അത് നല്ല രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ നമുക് വരാൻ സാധ്യത ഉണ്ട്. ഈ ഒരു ടിപ്പ് നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാൻ ഒട്ടും മടിക്കേണ്ട.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here