വര്ഷങ്ങളായി കണ്ണാടി ഉപയോഗിക്കുന്നവർ പോലും ഇത്രയും കാലം അറിയാത്ത ഒരു കാര്യം

0
11739

ഇന്നത്തെ കാലത്ത് കണ്ണട ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇപ്പോൾ മിക്ക ആളുകൾക്കും കാഴ്ച കുറഞ്ഞു വരുവണല്ലോ. മൊബൈൽ ഫോണിന്റെയും ടിവിയുടെയും ഒക്കെ അമിതമായാ ഉപയോഗം മൂലം ചെറിയ കുട്ടികളുടേത് അടക്കം എല്ലാവരുടെയും കണ്ണിന്റെ കാഴച്ചക്ക് പല വിധ പ്രശ്നങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ നൂറിൽ എണ്പത് പേരും കണ്ണാടിയും വെച്ചാണ് നടപ്പ്.

പണ്ടൊക്കെ നമ്മൾ കണ്ടിരുന്നത് വീട്ടിലെ പ്രായമായ മുത്തശ്ശിയും മുത്തച്ഛനും ഒക്കെ മാത്രം വെക്കുന്ന ഒന്നായിരുന്നു കണ്ണട. ഇപ്പോൾ എല്ലാരും ” മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം” എന്ന് പടേണ്ട സ്ഥിതി ആണ്.കണ്ണടകൾ ഇപ്പോൾ പലതരത്തിൽ ഉണ്ട്. ഗ്ലാസ്, ഫൈബർ അങ്ങനെ പല മോഡലിലും പല നിറത്തിലും വിവിധ വിലയിലും വാങ്ങാൻ കിട്ടും.പിന്നെ കണ്ണിനു പ്രശ്നം ഉള്ളവർ മാത്രം അല്ല കേട്ടോ കണ്ണാടി വെക്കുന്നത്. അത് ഒരു ഫാഷൻ കൂടി ആണ് ഇപ്പോൾ. ഫാഷനായി വെക്കുന്നത് കൂടുതലും കൂളിംഗ് ഗ്ലാസുകൾ അഥവാ സന് ഗ്ലാസുകൾ ആണ്. ഈ കണ്ണട എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്നു മിക്ക ആളുകൾക്കും അറിയില്ല. കണ്ണട എപ്പോഴും വൃത്തിയായി ഇരിക്കാൻ ദാ ഈ ഒരു ടിപ്പ് ചെയ്യൂ. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ കണ്ണട വെട്ടി തിളങ്ങും. ഇത് വരെ ആരും പറഞ്ഞു തരാത്ത ഈ ടിപ്പ് അറിയാൻ വീഡിയോ മുഴുവനും കാണുക.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here