80 വയസ്സുകാർക്ക് പോലും പോലും അറിയില്ല ഭ്രാന്തു പിടിച്ചു മുറ്റത്തെ ചെടികൾ പൂക്കാൻ ഒരു വഴി

0
1461

വീട്ടിൽ മുറ്റത്തു പൂ പിടിച്ചു ഭംഗി ആയി നില്ക്കാൻ ആഗ്രഹിക്കുന്നവർ ആണു നമ്മൾ മലയാളികൾ .എത്രത്തോളം ഭംഗി ആയി മുറ്റം ഒരുക്കാൻ കഴിയുമോ അതെല്ലാം നാം ചെയ്യാറും ഉണ്ട് .എന്നാൽ എന്തൊക്കെ ചെയ്തിട്ടും വീട്ടു മുറ്റത്തെ ചെടികളിൽ പൂവ് നല്ല രീതിയിൽ പിടിക്കാതെ ഇരിക്കുന്നത് എല്ലാവരെയും വിഷമത്തിൽ ആക്കുന്നു.നമ്മൾ കടയിൽ നിന്ന് വാങ്ങുന്നതും മറ്റുള്ള സ്ഥലത്തു നിന്ന് വാങ്ങുന്നതും എല്ലാം പൂവിടാതെ ഇരിക്കുന്നതിന് ഇത് നല്ലൊരു പരിഹാരം ആണ്.ഇ രീതിയിൽ സിമ്പിളായി ചെടികൾ പുഷ്പിക്കും.

ആദ്യം നമ്മൾ വാങ്ങുന്ന ചെടികൾ പൂവിടാൻ ചെയ്യേടത് നശിപ്പിക്കേണ്ടത് നമ്മൾ ചെടിക്കു കൊടുക്കുന്ന ഭക്ഷണവും വെള്ളവും എല്ലാം വലിച്ചെടുക്കുന്ന കളകളെ ആണ് .ഇത് നശിപ്പത്‌ കളഞ്ഞാൽ തന്നെ പകുതി പണി കഴിഞ്ഞു എന്ന് പറയാം.കൂടുതൽ കാര്യങ്ങൾ വിശദമായി നമ്മുടെ ഇ വീഡിയോ കണ്ടു മനസിലാക്കാം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here