കൃത്യം 42 സെക്കൻഡിൽ കറ കയ്യിൽ പറ്റാതെ മാതളം പൊളിച്ചെടുക്കാം ഇത്ര മാത്രം ചെയ്‌താൽ മതി

0
1081

വളരെ അധികം പോഷക ഗുണമുള്ള ഒരു ഫലം ആണ് അനാർ അഥവാ ഉറുമാമ്പഴം. നല്ല ചുവന്ന നിറത്തിൽ മധുരമുള്ള ഈ പഴത്തിനു മറ്റു പഴങ്ങളെ അപേക്ഷിച്ചു വില അല്പം കൂടുതൽ ആണ്. വില കൂടിയാലും അതിനുള്ള ഗുണം ഈ പഴത്തിനു ഉണ്ടെന്നു എല്ലാവർക്കും അറിയാം.കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഒരു പഴം കഴിക്കാൻ വളരെ അധികം ഇഷ്ടപ്പെടുന്നു. എല്ലാർക്കും ഇഷ്ടമാണെങ്കിലും ഇത് പൊളിച്ചു കഴിക്കുന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യം. നല്ല കട്ടിയുള്ള തോടോട് കൂടിയാണ് ഈ പഴം. തോട് പൊട്ടിച്ചു കഴിഞ്ഞാലോ നല്ല ചുവന്ന നിറത്തിൽ മുത്തു പോലെ തിളങ്ങുന്ന മണികൾ. ഓരോ മണിയുടെ അകത്തും അതിന്റെ കുരു കാണാം.

മാതളം വലിയ വില കൊടുത്തു വാങ്ങുമെങ്കിലും അത് എങ്ങനെയാണ് ശെരിയായ രീതിയിൽ പൊളിക്കുന്നത് എന്നു മിക്ക ആളുകൾക്കും അറിയില്ല. ഇത് ശെരിയായ രീതിയിൽ പൊളിച്ചിലങ്കിൽ അതിന്റെ കറ കൈയിൽമൊത്തം ആകുകയും ജൂസ് പുറത്തു പോവുകയും ചെയ്യും. ഈ ഒരു രീതിയിൽ അനാർ പൊളിക്കാൻ വെറും ഒരു മിനിറ്റ് മതി. നമ്മുടെ പുറത്തേക്ക് ഒന്നും തെറിക്കാതെ വളരെ വേഗത്തിൽ പൊളിച്ചു കഴിക്കാം. ഈ ടിപ്പ്‌ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കേണ്ട കേട്ടോ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here