നടുമ്പോൾ ഇ ലായനി ചേർത്താൽ കറിവേപ്പ് വളർച്ച പിടിച്ചാൽ നിൽക്കില്ല കൊടുങ്കാട് പോലെ ആകും

0
2231

വീട്ടിൽ ഒരു കറിവേപ്പ്‌ വെച്ച് പിടിപ്പിക്കുന്നത് എന്ത് കൊണ്ടും നല്ല ഒരു തീരുമാനം ആണ് .കാരണം ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പ് തന്നെയുമല്ല നാം പാകം ചെയ്യുന്ന ഒട്ടുമിക്ക ഭക്ഷണങ്ങളിലും നാം കറിവേപ്പ് ഉപയോഗിക്കാരും ഉണ്ട് .അന്യ സംസ്ഥാനത്തു നിന്ന് വരുന്ന കറിവേപ്പ് ഇല ഉപയോഗിക്കുന്നതിലും നല്ലതു നാം നമ്മുടെ വീടുകളിൽ നട്ടു വളർത്തുന്നത് തന്നെ ആണ് .പലരും വീട്ടിൽ കറിവേപ്പ് വെച്ച് പിടിപ്പിക്കാൻ മിനക്കെടുന്നത് നല്ല രീതിയിൽ ഇലകൾ പിടിക്കാത്തതു കൊണ്ട് മാത്രം ആണ് .അതിനൊരു നല്ല പരിഹാരം ആണ് ഇ വീഡിയോ കാണുന്നത് .ആർക്കും സിമ്പിളായി ചെയ്യാൻ കഴിയുന്ന ഒന്നും.

കറിവേപ്പ് കാട് പോലെ വളരാൻ ചെയ്യണ്ട കാര്യങ്ങൾ മനസിലാക്കാം.കറിവേപ്പ് നടുമ്പോൾ തന്നെ എല്ലു പൊടി വളമായി ചേർക്കാവുന്നതാണ് .നല്ല രീതിയിൽ വളം ചെയ്താൽ മാത്രമേ കറിവേപ്പ് വളരൂ.നല്ല സൂര്യ പ്രകാശം ഉള്ള സ്ഥലത്തു വേണം കറിവേപ്പ് നടാൻ .എല്ലുപൊടിയും കടലപ്പിണ്ണാക്കും ഉപയോഗിച്ച് കറിവേപ്പ് പെട്ടെന്ന് വളരാൻ ഉള്ള മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോ കണ്ടു നല്ല രീതിയിൽ മനസിലാക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here