വലിയ രീതിയിൽ തയ്യൽ അറിയാത്തവർക്കും വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന പല തയ്യൽ വിദ്യകളും ഉണ്ട് .അങ്ങനെ ഒന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.ആർക്കും വീട്ടിൽ സിംപിൾ ആയി ചെയ്യാൻ കഴിയുന്ന ഒന്നും ആണ് ഇത്.ചെറിയ ഒരു കത്രിക ഉപയോഗിക്കാൻ അറിയണം എന്ന് മാത്രം.പല രീതിയിൽ പല കാര്യങ്ങൾ കൊണ്ട് ഈസി ആയി എങ്ങനെ പഴയ തുണികൾ ഉപയോഗപ്രദം ആക്കാൻ കഴിയും എന്ന് ഇത് പിന്തുടരുന്നതിലൂടെ പഠിക്കാൻ കഴിയും എന്ന് ഉറപ്പായും പറയാം .മെഷീൻ ഇല്ലാതെ കൈ കൊണ്ടും ഇത് തുന്നി എടുക്കാം എന്ന് മനസിലാക്കാം.
ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം .ആദ്യമായി ഉരുപയോഗിക്കാതെ കളഞ്ഞ ഒരു പഴയ ഇന്നർ ബനിയൻ എടുക്കാം .അത് ഇ രീതിയിൽ വീഡിയോയിലെ പോലെ കട്ട് ചെയ്തു എടുക്കാം .ക്ഷമ ആണ് ഇത് ചെയ്തു എടുക്കാൻ അത്യാവശ്യമായി വേണ്ടത് .ശേഷം ഒരു ലെഗ്ഗിങ്സ് എടുത്തു വീഡിയോയിലെ പോലെ കട്ട് ചെയ്യാം .ശേഷം അതി ബനിയനിലേക്ക് ഒന്നിടവിട്ട് കയറ്റി എടുക്കാം .അവസാനം വരെ വീഡിയോയിലെ പോലെ ചെയ്തു എടുത്താൽ ഒരു കിടിലം ചവിട്ടി റെഡി ആണ് .ഇഷ്ടപ്പെട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം.