റവ കൊണ്ട് സാദാരണ നമ്മൾ ഉപ്പ്മാവ് ആണ് ഉണ്ടാക്കാറുള്ളത്. പിന്നെ ചിലപ്പോൾ കേസരി, പുട്ട് ഓകെ ഉണ്ടാക്കും. എന്നാൽ റവ കൊണ്ട് നല്ല പഞ്ഞി പോലെ സോഫ്റ്റായ പാൽ ചപ്പാത്തി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ?മിക്ക വീട്ടമ്മമാരുടെയും ഒരു തലവേദനയാണ് രാവിലെ ബ്രെക്ഫാസ്റ്റിനും രാത്രി കഴിക്കാനും കുട്ടികള്‍ക്കും ഭർത്താവിനും ഒക്കെ വെറൈറ്റി ആയി എന്ത് ഉണ്ടാക്കി കൊടുക്കുമെന്ന്. അങ്ങനെയുള്ള വീട്ടമ്മമാർ ഈ റെസിപ്പി തീർച്ചയായും അറിയണം. അത്പോലെ വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ഇത് ഉണ്ടാക്കി കൊടുത്തു അവരുടെ മുൻപിൽ സ്റ്റാർ ആകാം.
ഈ ഒരു റവ കൊണ്ടുള്ള പാൽ ചപ്പാത്തി ഉണ്ടാക്കാൻ അധികം സാധങ്ങൾ ഒന്നും വേണ്ട കേട്ടോ. റവയും പാലും ഉണ്ടെങ്കിൽ ഇത് റെഡി. പിന്നെ ചപ്പാത്തി പോലെ അങ്ങു ചുട്ട് എടുത്താൽ മാത്രം മതി. പത്തിരിക്കും ചപ്പാതിക്കും പാറോട്ടയ്ക്കും പകരമായി ഒരൊറ്റ ഐറ്റം എന്നു തന്നെ പറയാം. ചിക്കൻ കറിയോ, പൊട്ടറ്റോ കറിയോ , കുറുമായോ ഒക്കെ ഉണ്ടെങ്കിൽ ഇതിന്റെ രുചി പിന്നെ പറയുകയും വേണ്ട. ഇത് ഉണ്ടാക്കാനും വളരെ എളുപമാണ് കേട്ടോ. ഈ റവ ചപ്പാത്തി ഉണ്ടാക്കുന്ന വിധം അറിയാൻ വീഡിയോ കാണു. അതിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്. വീഡിയോ കണ്ട് റെസിപ്പി ഇഷ്ടമായാൽ അത് മറ്റുള്ളവർക്ക് കൂടി ഒന്നു ഷെയർ ചെയ്തു കൊടുക്കണേ.