പഴയ തുണികൾ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട് എന്ന് മിക്ക ആളുകൾക്കും അറിയില്ല. ആണുങ്ങളുടെ ഷർട്ട് ഇട്ടു പഴയത് ആകുമ്പോൾ മിക്കവരും എടുത്തു കളായറുണ്ട്. എല്ലാം കൂടി അലമാരയിൽ ഒതുക്കി വെക്കാനുള്ള സ്ഥലം ഇല്ലാത്തത് കൊണ്ട് ആണ് മിക്കവാറും എല്ലാവരും തുണികൾ കളയുന്നത്. എന്നാൽ പഴയ ഷർട്ട് കോണ്ട് ഉള്ള ഈ ഉപയോഗം അറിഞ്ഞാൽ പിന്നെ ആരും ഒരു ഷർട്ട് പോലും കളയില്ല.
സാദാരണ എല്ലാ വീട്ടിലും പഴയതൊക്കെ എടുത്തു കളയുന്നത് പതിവണല്ലോ. എല്ലാ സദനസങ്ങളും ചെറിയ ചില മിനുക്ക് പണി ഒക്കെ ചെയ്തെടുത്താൽ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഉപയോഗങ്ങൾ ഉണ്ടെന്നു 99% ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. വെറുതെ വീട്ടിൽ ഇരിക്കുന്ന സമയത്തു ഇതൊക്കെ ഒന്നു പഠിച്ചു വെക്കു.
ഷർട്ട് പഴയതാകുമ്പോൾ മിക്ക ആളുകളും അത് വെട്ടി വേറെ കുട്ടികൾക്ക് ഓകെ ഉടുപ്പുകൾ തയ്ക്കാറുണ്ട്. ചിലപ്പോൾ ലേഡീസ് ടോപ്പ് ഉണ്ടാക്കാറുണ്ട്. എന്നാൽ അതൊക്കെ തയ്യൽ അറിയുന്നവർക്ക് മാത്രം അല്ലേ ചെയ്യാൻ പറ്റുള്ളു. എന്നാൽ ഈ ഒരു സിംപിൾ ടിപ്പ് ചെയ്യാൻ തയ്യൽ ഒന്നും അറിയണ്ട. പത്തു പൈസ ചിലവും ഇല്ല. ഈ ഒരു ഷർട്ടിന്റെ കൈ കൊണ്ട് ഒന്നല്ല കേട്ടോ മൂന്നു ഉപയോഗങ്ങൾ വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരു അറിവും ചെറുത് അല്ലല്ലോ. ഈ ഒരു സൂത്രം കണ്ടു ഇഷ്ടമായാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ചെയ്ത കൊടുക്കാൻ ഒട്ടും മടി കാണിക്കേണ്ട കേട്ടോ.