ഒരു ബെർത്ഡേ പാർട്ടിയോ കല്യാണമോ പാല് കാച്ചലോ ഒക്കെ കഴിഞ്ഞാൽ സമ്മാനങ്ങൾ കൊണ്ട് നമ്മുടെ വീട് നിറയും അല്ലേ. ഈ സമ്മാനങ്ങൾ ഒക്കെ എടുത്തു വെച്ചിട്ട് സാദാരണ എല്ലാവരും അത് കൊണ്ട് വന്ന ബോക്സ് കളയുകയാണ് പതിവ്. എന്നാൽ കാർഡ് ബോർഡ് ബോക്സിന്റെ ഈ ഒരു ഉപയോഗം അറിഞ്ഞൽ പിന്നെ ആരും ഒരു കാർഡ് ബോർഡ് ബോക്സ് പോലും കളയില്ല.
അത്പോലെ നമ്മൾ ഷൂ വാങ്ങുന്ന ബോക്സ് കൊണ്ടും ഇത് ചെയ്യാം കേട്ടോ. ബോക്സ് മാത്രം പോര കേട്ടോ അതിന്റെ കൂടെ നിങ്ങളുടെ ഒരു പഴയ ടീ ഷർട്ട് കൂടി വേണം. ഇത് രണ്ടും കൂടി കൂടെ ചേർന്നാൽ കാണാം ഒരു മാജിക്.ദിവസവും നമ്മൾ എത്ര പഴയ സാധങ്ങൾ ആണ് വെറുതെ എടുത്തു വലിച്ചെറിയുന്നത് അല്ലേ. ഇതൊക്കെ കളയാതെ എടുത്തു വെച്ചാൽ നമുക്കു ഇരു പാട് പൈസ ലഭിക്കാം. ‘ ‘ഒന്നു ചീഞ്ഞാലെ മറ്റൊന്നിന് വളം ആകൂ’ എന്നു കേട്ടിട്ടില്ലേ? അത് പോലെ നശിച്ചു പോകുന്ന പഴയ സാദനങ്ങൾ കുറച്ചു ഒന്നു മാറ്റി എടുത്താൽ മറ്റു പലതും ഉണ്ടാക്കാം. പത്തു പൈസ ചിലവും ആകില്ല. വീട്ടമ്മമാർക്ക് ഒരു നേരം പോക്കും ആകും. ഈ ഒരു ഐഡിയ കിട്ടാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. എല്ലാം വളരെ വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്.