സെക്കൻഡുകൾ വെച്ച് റോസാ ചെടി ഇത്ര വേഗം കിളിർപ്പിക്കാൻ മറ്റൊരു മാർഗ്ഗത്തിനും കഴിയില്ല

0
2824

റോസാ പൂക്കാത്തതു പലരെയും ചെടികളെ സ്നേഹിക്കുന്നവരെ പ്രത്യേകിച്ച് വിഷമത്തിൽ ആകുന്ന ഒന്നാണ് .എല്ലാ കാലാവസ്ഥയിലും റോസ് പൂവ് തരുമെങ്കിലും മണ്ണിന്റെയും ചില കാലാവസ്ഥയ്ക്ക് അനുസരിച്ചു മാറ്റവും ഉണ്ട്.എന്നിരുന്നാലും കൂടുതൽ ആളുകളുടെ പരാതി റോസ് ഒന്നോ രണ്ടോ പൂക്കൾ മാത്രം ആണ് പിടിക്കുന്നത് എന്നാകും .അല്ലെങ്കിൽ നട്ട കമ്പ് ഉണങ്ങി പോയി എന്നും ആകാം.ഇതിനെല്ലാം ഒരു ചെറിയ പരിഹാരവുമായി ആണ് ഇന്നത്തെ വീഡിയോ .തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടാതെ ഇരിക്കില്ല.

ഞാൻ എങ്ങനെ ആണ് പെട്ടെന്ന് മുളപ്പിക്കാൻ വേണ്ടി ചെയ്യുന്നത് എന്ന് പറയാം.ആദ്യമായി വേണ്ടത് നിങ്ങളുടെ വീട്ടിൽ ഉള്ളത് പോലെ ഒരു ചെറിയ ചെടി ചട്ടി , നടാൻ വേണ്ട കമ്പ് കുറച്ചു നല്ല മണ്ണ് ഒരു പ്ലാസ്റ്റിക്ക് കവർ .ആദ്യമായി കവർ ഉപയോഗിച്ച് വീഡിയോ കാണുന്ന പോലെ മണ്ണ് ചെടിച്ചട്ടിയിൽ നിറയ്ക്കാം.മുക്കാൽ ഭാഗത്തോളം മാത്രം മതിയാകും മണ്ണ് .ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് നന്നായി നനയ്ക്കുക .ശേഷം വീഡിയോ കാണുന്ന രീതിയിൽ വെള്ളം ലെവൽ ആയി വെക്കാം.രാവിലെ ഒരു നേരം ഒഴിച്ച് ഒരാഴ്ച കഴിയുമ്പോൾ റോസ് കിളിർക്കുന്നത് കാണാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here