ആരുടെ വീട്ടിലും എപ്പോൾ നോക്കിയാലും കാണുന്ന ഒന്നാണ് നമ്മുടെ കോഴി മുട്ട .പെട്ടെന്ന് ഒരു വിരുന്നുകാരൻ വീട്ടിൽ എത്തിയാൽ ഉച്ചക്ക് ഊണിനു കറികൾ ഇല്ലെങ്കിൽ എല്ലാ വീട്ടമ്മമാരും പെട്ടെന്ന് മുട്ട പൊരിച്ചു അല്ലെങ്കിൽ കറി വെച്ചൊക്കെ തന്നെ ആണ് ഊണ് കൊടുക്കുക .അങ്ങനെ മുട്ട വെച്ച് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരു സ്പെഷ്യൽ ഡിഷ് ആണ് ഇന്ന് ഇവിടെ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കാൻ പോകുന്നത് .ആർക്കും വളരെ എളുപ്പത്തിൽ ഈസി ആയി തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത .ഓംലെറ്റ് കഴിച്ചു മടുത്തവർക്കും അല്ലാത്തവർക്കും ഇതൊരു സ്പെഷ്യൽ ഡിഷ് ആണ്.
Advertisement