അരിയിലും പയറിലും പരിപ്പിലും ഒക്കെ പ്രാണി കയറി നശിക്കുന്ന പ്രശ്നം മിക്ക വീട്ടമ്മമാരും നേരിടുന്ന ഒന്നാണ്. മിക്ക ആളുകളും ഇത് തടയാൻ പല വിദ പൊടികൈകൾ പരീക്ഷിച്ചു പരാജയ പെട്ടവരാണ്.പണ്ട് കാലങ്ങളിൽ നമ്മുടെ വീടുകളിൽ ഒക്കെ അരിയിലും പയറിലും ഒക്കെ പ്രാണി കയരാതിരിക്കാൻ ചെയുന്ന ഒരു പരിപാടി ആണ് അരി, പയർ ഒക്കെ ഇരിക്കുന്ന പാത്രത്തിൽ വറ്റൽ മുളക്, ആര്യ വേപ്പിന്റെ ഉണങ്ങിയ ഇല ഒക്കെ ഇട്ടു വെക്കുന്ന ഒരു സൂത്രം. എന്നാൽ ഇങ്ങനെ ഒക്കെ ചെയ്തിട്ടും അരിയിൽ പ്രാണി കയാറാറുണ്ട്. പിന്നെ മിക്ക ആളുകളും വെയിലത്തു വെച്ചു നന്നായി ഉണങ്ങിയ പത്രങ്ങളില് ഒക്കെ അരി സൂക്ഷിച്ചിട്ടും പ്രാണി ശല്യത്തിൽ നിന്നു രക്ഷപെടാൻ കഴിഞ്ഞിട്ടില്ല. ഈ വിദ്യകൾ ഒക്കെ ചെയ്തു പരാജയ പെട്ടവർ ഈ ഒരു സൂത്രം ചെയ്താൽ പിന്നെ പ്രാണികളും വണ്ടുകളും ഒന്നും അരിയുടെ ഏഴ് അയലത്തു പോലും വരില്ല. നൂറു ശതമനം ഉറപ്പുള്ള ഒരു പൊടികയ്യ ആണിത്.
അരിയും പയറും ഓകെ നമ്മൾ കഴിക്കുന്ന അഹരമായതിനാൽ അതിൽ പ്രാണികൾ കയരാതിരിക്കാൻ മറ്റു മരുന്നുകൾ ഒന്നും ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഈ ഒരു ടിപ്പ് ചെയ്യുന്നതിലൂടെ നമുക്ക് ഒരു പ്രശ്നവും ഉണ്ടാകുന്നില്ല. ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന അരിയിലോ പയറിലോ എത്ര തന്നെ പ്രാണി കയറിയിട്ടുണ്ടെങ്കിലും ഈ ഒരു ടിപ്പ് ചെയ്താൽ പ്രാണിയും വണ്ടും ഓകെ ഒരു അഞ്ചു മണിക്കൂറിനകം ജീവനും കൊണ്ട് ഓടി രക്ഷപെടും. യൂട്യൂബിൽ കാണുന്ന പലവിധ ടിപ്പുകൾ ചെയ്തു മടുത്തവർ ഇങ്ങനെ ഒന്നു ചെയ്തു നോക്കു. നൂറു ശതമാനം വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു കിച്ചൻ ടിപ്പ് ആണിത്. ഈ ടിപ്പ് വിശദമായി അറിയാൻ. വീഡിയോ കണ്ടു നോക്കൂ. നിങ്ങൾക് തീർച്ചയായും ഇഷ്ടപ്പെടും. ഒരു അറിവും ചെറുത് അല്ലല്ലോ. വീഡിയോ കണ്ടു ഉപയോഗം ഉള്ള ഒന്നാണെന്ന് തോന്നിയാൽ ഇത് മറ്റുള്ളവർക്കു കൂടി ഒന്നു ഷെയർ ചെയ്തു കൊടുക്കുക.