ഈ ഒരു സൂത്രം ചെയ്താൽ പിന്നെ നിങ്ങൾ ബുക്ക് ഒരിക്കലും വലിച്ചു വാരി ഇടില്ലപഠിക്കുന്ന കുട്ടികൾ ഇല്ലാത്ത വീട് ഇപ്പോൾ ഇല്ല അല്ലേ? കുട്ടികൾ ഉള്ള വീടുകളിലെ ഏറ്റവും വലിയ തലവേദന ആണ് പഠിക്കുന്ന ബുക്കുകൾ വലിച്ചു വാരി മേശയുടെ പുറത്തും കബോർഡിലും ഒക്കെ ഇടുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വീട് ആകെ വൃത്തികേട് ആകുന്നു. അത് പോലെ തന്നെ ആവശ്യം വേണ്ട ബുക്കുകൾ കണ്ടു പിടിക്കാനും വളരെ ബുദ്ദിമുട്ട് ആകുന്നു.
ചില കുട്ടികൾക്ക് എല്ലാം വലിച്ചു വാരി ഇടുന്നതാണ് ശീലം. അവർക്ക് അടുക്കി വെക്കാൻ പലപ്പോഴും മടി ആയിരിക്കും. ഇങ്ങനെ മടി പിടിച്ചു ഇരിക്കുന്ന കുട്ടികളുടെ ബുക്കുകൾ വൃത്തിയായി അടുക്കി ഇരിക്കാൻ ഇങ്ങനെ ഒരു സാധനം ഉണ്ടാക്കി കൊടുത്താൽ മതി. കൂടാതെ വീട്ടിലെ മാഗസിനുകൾ പത്രങ്ങൾ ഒക്കെ ഈ ഒരു രീതിയിൽ ഇവിടെ വേണമെങ്കിലും വൃത്തിയായി അടുക്കി ഒതുക്കി വെക്കാവുന്നതാണ്.
പിന്നേ ഈ ഒരു ഐറ്റം ഉണ്ടാക്കാൻ അധികം സമയം ഒന്നും വേണ്ട കേട്ടോ. ഒരു പത്തു മിനിറ്റ് മതി സംഭവം റെഡി. അത് പോലെ തന്നെ ഒരു പത്തു പൈസ പോലും ചിലവില്ല ഇത് ഉണ്ടാക്കാൻ. നമ്മുടെ വീട്ടിൽ ഉപയോഗങ്ങൾക്ക് ശേഷം വെറുതെ കളയുന്ന ഈ ഒരു ഐറ്റം കളയാതെ എടുത്തു കഴുകി വെച്ചാൽ നമുക്ക് ഇത് ഇങ്ങനെ ഉള്ള സാദനങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാം.ഇത് ഉണ്ടാകുന്ന രീതി വിഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട് ഇഷ്ടമായാൽ സുഹൃത്തുക്കൾക്ക് കൂടി ഒന്നു ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ. ഒരു അറിവും ചെറുത് അല്ലാല്ലോ.