ഒരു വീട്ടിൽ ഏറ്റവും അത്യാവശ്യം ഉള്ള ഒന്നാണ് ചവിട്ടി. പുറത്തു നിന്ന് കയറി വരുമ്പോൾ കാലിലുള്ള മണ്ണും പൊടിയും അഴുക്കും ഒന്നും നമ്മുടെ വീടിന്റെ അകത്തു അകത്തിരിക്കാനാണ് നമ്മൾ ചവിട്ടി വാങ്ങി ഇടുന്നത്. അത്പോലെ തന്നെ വീടിന്റെ അകത്തുള്ള ടോലേറ്റിൽ നിന്നും കയറി വരുമ്പോൾ കാലിലെ വെള്ളം റൂമിലൊക്കെ ആകാതിരിക്കാനും ചവിട്ടി ഉപയോഗിക്കുന്നു. പിന്നേ അടുക്കളയിലും വേണം രണ്ടു ചവിട്ടി.അങ്ങനെ എല്ലാം കൂടി ഒരു വീട്ടിൽ സാദാരണ ഒരു ഏഴ് എട്ടു ചവിട്ടി എങ്കിലും വേണ്ടി വരുന്നു. ഇത് എല്ലാം കൂടി ക്യാഷ്കൊടുത്തു വാങ്ങുമ്പോൾ രണ്ടായിരത്തിൽ കൂടുതൽ ചെലവാകും. എന്നാൽ ഈ ഒരു രീതി മനസിലാക്കി വെച്ചാൽ പിന്നെ ഇതിനു വേണ്ടി പത്തു പൈസ പോലും നമ്മുടെ കയ്യിൽ നിന്നും ചിലവകില്ല.
നമ്മൾ എത്ര റ്റി ഷർട്ടുകൾ ആണ് പഴയതാകുമ്പോൾ വെറുതെ കളയുന്നത്. നിറം മങ്ങുമ്പോഴും നരയ്ക്കുമ്പോഴും മിക്കവാറും ബനിയാണുകൾ കളയുന്നതാണ് പതിവ്. എന്നാൽ ഇത് കണ്ടാൽ പിന്നെ ആരും ഒരു പഴയ ടി ഷർട്ട് പോലും വെറുതെ കളയില്ല. ഇത് ഉണ്ടാക്കാൻ തയ്യൽ ഒന്നും അറിയേണ്ട കേട്ടോ. നമ്മൾ വീട്ടിൽ വെറുതെ ഇരുന്നു സീരിയൽ കാണുന്ന സമയത്തു ഇഷ്ടപെട്ട സീരിയൽ കണ്ടു കൊണ്ട് തന്നെ ഉണ്ടാക്കാം. ഒരു തരി പോലും തയ്ക്കേണ്ട ആവശ്യം വരുന്നില്ല ഇങ്ങനെ ചവിട്ടി ഉണ്ടാകുമ്പോൾ.
ഈ ഒരു രീതിയിൽ ചവിട്ടി ഉണ്ടാകുന്നത് നിങ്ങൾ എവിടെയും ഇതുവരെ കണ്ടു കാണില്ല. ആരും പറഞ്ഞു തരാത്ത ഒരു പുതിയ രീതി.