ഒരു റോസാ കമ്പ് വെട്ടി മുറ്റത്തു നട്ട ശേഷം അതിൽ നന്നായി പൂവ് പിടിച്ചു കാണാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മൾ എല്ലാവരും .എന്നാൽ എത്ര കമ്പ് വെട്ടി വെച്ചാലും കീടങ്ങൾ കയറി നശിച്ചു പോകുന്നത് അല്ലാതെ മൊട്ടു ഇടുന്നില്ല എന്ന് ആകും പലരുടെയും പരാതി.പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .നമ്മൾ ഇന്ന് ഇവിടെ കാണിക്കുന്ന വളം ഉപയോഗിച്ചാൽ റോസാ ചെടി നല്ല രീതിയിൽ പൂവ് പിടിച്ചു മൊട്ടു ഇടുന്നത് നമുക്ക് കാണാം.
ഒരു കുലയിൽ തന്നെ നൂറു കണക്കിന് പൂക്കൾ ഉണ്ടാകാൻ ഞാൻ എന്താണ് ചെയ്യുന്നത് എന്നാണ് ഇ വീഡിയോ പറഞ്ഞു തരുന്നത് .വലിയ രീതിയിൽ കടകളിൽ നിന്ന് വാങ്ങുന്ന രാസ വളങ്ങളോ അങ്ങനെ ഒന്നും തന്നെ വേണ്ട ഇത് ചെയ്യാൻ .നമ്മുടെ അടുക്കളകളിൽ തന്നെ ഉള്ള ചില കാര്യങ്ങൾ മാത്രം മതിയാകും.നമുക്ക് എന്നി തീർക്കാൻ കഴിയാത്ത രീതിയിൽ കുല കുല ആയി മൊട്ടു പിടിക്കും .നാം ഇപ്പൊ ഉപയോഗിക്കുന്ന വളങ്ങൾ എല്ലാം മണ്ണിലെ നല്ല ബാക്റ്റീരിയകളെ കൊല്ലുകയും മണ്ണിന്റെ ഫലഫൂഷ്ടി നശിപ്പിക്കുകയും ചെയ്യുന്നതും ആണ് .അത് തന്നെ മാറ്റിവെച്ചാൽ അല്പം കൂടെ നല്ല രീതിയിൽ റോസാ ചെടി മൊട്ടിടും.
നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന മുട്ട തോട് ,അരി കഴുകിയ വെള്ളം .ഉള്ളിയുടെ തോല് എന്നിവ നമുക്ക് ഇ രീതിയിൽ വളം ആകാൻ കഴിയും .വെറുതെ ഇതെല്ലം എടുത്തു മൂട്ടിൽ ഇടാതെ ഇ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യാൻ കഴിഞ്ഞാൽ ഒരു കമ്പിൽ തന്നെ കൊല കണക്കിന് മൊട്ടിടും.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.