റേഷൻ അരിയിൽ ഇ ഒരു കുഞ്ഞു കാര്യം ചെയ്താൽ നെയ്‌ച്ചോർ തയ്യാറാക്കാം ഇ രീതിയിൽ

0
130

റേഷൻ കടകളിൽ നിന്ന് വീട്ടിൽ റേഷനരി വാങ്ങാത്തവർ ആരും ഉണ്ടാകില്ല റേഷൻ നമ്മുടെ അവകാശം കൂടെ ആണ് എന്ന് ഓർക്കണം .റേഷനരി വാങ്ങിയാൽ പലരും പല രീതിയിൽ ആണ് ഉപയോഗിക്കുന്നത്.പല ഉപയോഗങ്ങൾക്ക് റേഷനരി ഉപയോഗിക്കുന്നവരും ഉണ്ട്.ഇ ലോക്ക് ഡൌൺ സമയത്തു പല കുടുംബങ്ങളെയും പിടിച്ചു നിർത്തിയത് നമ്മുടെ റേഷൻ അരി തന്നെ ആണ് എന്ന് ഉറപ്പിച്ചു തന്നെ നമുക്ക് പറയാൻ കഴിയും.റേഷനരി ഉപയോഗിച്ച് നമ്മൾ ഇന്നേ വരെ ചെയ്യാത്ത ചില കാര്യങ്ങൾ ആണ് ഇന്ന് ഇ വീഡിയോ പറയുന്നത് .ബിരിയാണി അല്ലെങ്കിൽ നെയ്‌ച്ചോർ വളരെ വ്യത്യസ്തമായി എങ്ങനെ തയ്യാറാക്കാം എന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം.

ആദ്യമായി നെയ്‌ച്ചോർ എങ്ങനെ റേഷനരി ഉപയോഗിച്ച് തയ്യാറാക്കാം എന്ന് നോക്കാം. ആദ്യമായി വെള്ളം നല്ല പോലെ തിളപ്പിക്കുക അതിലേക്ക് റേഷനരി ഒരു കപ്പ് ഇടുക.ചോറ് വെക്കുന്ന അരി ആണ് എടുക്കേണ്ടത് .ഇത് നന്നായി യോജിപ്പിക്കുക.ശേഷം അത് മാറ്റി വെക്കുക.അരിയുടെ മണവും കൊഴുപ്പും പോകാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.ശേഷം മറ്റൊരു പാത്രത്തിൽ വീഡിയോ കാണുന്ന പോലെ എണ്ണ ചൂടാക്കാം .അതിലേക്ക് ഒരു സവാള അരിഞ്ഞു ചേർക്കാം.

സവാള പെട്ടെന്ന് വയറ്റി ബ്രൗൺ നിറത്തിൽ ആകണം എങ്കിൽ കുറച്ചു പഞ്ചസാര അതിൽ ചേർത്ത് കൊടുക്കാം.സവാള നല്ല പോലെ മൂത്തു വരുന്ന സമയത്തു അതിലേക്ക് കാരറ്റ് ബീൻസ് അല്ലെങ്കിൽ നമുക്ക് ആവശ്ശ്യം ഉള്ള പച്ചക്കറികൾ അരിഞ്ഞു ചേർക്കാം.നന്നായി ബ്രൗൺ നിറം ആകും വരെ വയറ്റി എടുക്കുക .മൂത്ത ശ്ശേഷം അതിലേക്ക് നമ്മുടെ കറിവേപ്പില ചേർത്ത് കൊടുക്കാവുന്നത് ആണ്.ശേഷം ഇത് എണ്ണയിൽ നിന്ന് മാറ്റി എടുക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here