മോപ്പ് ഉണ്ടാക്കാൻ ഇത്ര ഈസി ആണോ പഴയ ഒരു നിക്കർ മാത്രം മതി മോപ്പ് ആർക്കും ഉണ്ടാകാം വീട്ടിൽ

0
181

പഴയ ഒരു ടി ഷർട്ട് കൊണ്ട് വീട്ടമ്മമാർക്ക് ഒരു രൂപ പോലും ചിലവകാതെ ഉണ്ടാക്കാംഇന്നത്തെ കാലത്ത് ടീ ഷർട്ട് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ടി ഷർട്ട് നരച്ചു നിറം മങ്ങുമ്പോൾ കളയുകയാണ് മിക്ക ആളുകളും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ പഴയ ടി ഷർട്ട് ഒക്കെ എടുത്തു സൂക്ഷിച്ചു വെച്ചാൽ വീട്ടിലേക്ക് ആവശ്യമുള്ള നിരവധി വസ്തുക്കൾ ഒരു പൈസ പോലും ചിലവകാതെ ഉണ്ടാക്കാൻ പറ്റുമെന്ന് എത്ര പേർക്ക് അറിയാം?

പണ്ടത്തെ കാലത്തെ പോലെ അല്ല ഇപ്പോൾ ഉള്ള വീടുകൾ. അടുകളയും മുറിയും ഹാളും ഒക്കെ നല്ല വില കൂടിയ ടൈലുകൾ കൊണ്ടും മാർബിൾ കൊണ്ടും ഒക്കെ ആണ് ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇതൊക്കെ തുടച്ചു വൃത്തിയാക്കാൻ നല്ല തറ തുടക്കുന്ന മോപുകളും വേണം.തറ തുടക്കുന്ന മോപ്പുകൾ വലിയ വില കൊടുത്തു വാങ്ങേണ്ട ആവശ്യം ഒന്നും ഇല്ല.

കുറച്ചു സമയം ചിലവഴിച്ചാൽ ഒരു പഴയ ടി ഷർട്ട് കൊണ്ട് ആർക്കും കടയിൽ നിന്നും വാങ്ങും പോലെയുള്ള നല്ല പുതിയ മോഡൽ മോപ് ഉണ്ടാക്കിയെടുക്കാം. ഇതിനായി പുറത്തു നിന്നും ഒന്നും വാങ്ങേണ്ട ആവശ്യ ഇല്ല. ഉപയോഗത്തിന് ശേഷം തുണിയായത് കൊണ്ട് കഴുകി ഉണക്കി എത്ര നാൾ വേണമെങ്കിലും ഒരു കേടും കൂടാതെ ഉപയോഗിക്കാം.മോപ്പ് ഉണ്ടാകുന്നത് എങ്ങനെയെന്ന് വിഡിയോയിൽ വ്യത്യാമായി കാണിച്ചു തരുന്നുണ്ട്. ഒരു അറിവും ചെറുത്‌അല്ലല്ലോ. വീഡിയോ കണ്ടു ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഒന്നു ചെയ്തു കൊടുക്കണേ.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here