വീട്ടിൽ ഒരു റോസാ ചെടി ഒരു ഐശ്വര്യം ആണ് .ഇന്ന് കാണുന്ന പുതിയ വീടുകൾക്ക് എല്ലാം മുറ്റവും ഗാർഡനും പ്രേത്യേകം ഉണ്ടാകും .വീടിന്റെ ഭംഗി എടുത്തറിയാൻ ഇത് സഹായിക്കും മാത്രം അല്ല കൂടുതൽ മുറ്റവും ഭംഗി ആകും.ഭംഗി കൂടാൻ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് റോസാ ചെടികൾ ആണ് കാരണം വളരെ പെട്ടെന്ന് വേര് പിടിക്കാനും മൊട്ടിടാനും പൂവ് പിടിക്കാനും എല്ലാം റോസാ ചെടി തന്നെ ആണ് നല്ലത്.എന്നാൽ ചില സ്ഥലങ്ങളിലും ചില മണ്ണുകളിലും റോസാ ചെടി വേര് പിടിക്കാത്ത ആയി കാണാം .അവിടെ എളുപ്പത്തിൽ നമ്മുടെ റോസാ ചെടി എങ്ങനെ വേര് പിടിപ്പിക്കാം എന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം.
എല്ലാവര്ക്കും ഈസി ആയി ചെയ്യാൻ കഴിയുന്ന ഒരു വഴി ആണ് പറഞ്ഞു തരുന്നത് .ഇവിടെ രണ്ടു മീറ്റർ മാത്രം ഉള്ള കമ്പ് ആണ് മുറിച്ചു എടുത്തിരിക്കുന്നത് .ഒരു ഈർക്കിൽ വണ്ണം ഉള്ള കമ്പ് ആണ് ഇന്ന് ഇവിടെ ചെയ്യുന്നത് .ഫങ്കസ് വരാതിരിക്കാൻ വീഡിയോ കാണുന്ന രീതിയിൽ മുക്കി എടുക്കുക .കവർ അല്ലെങ്കിൽ ഗ്രോ ബാഗിൽ മണ്ണ് വീഡിയോ കാണുന്ന മിശ്രിതം നിറയ്ക്കുക .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം .