ഇ ചൂട് സമയത്തു ശരീരം ഒന്ന് തണുപ്പിക്കാൻ നല്ല തണുത്ത കട്ട തൈര് കിട്ടിയിരുന്നു എങ്കിൽ എന്ന് നാം ആഗ്രഹിക്കാറില്ലേ .ഒരു അനാവശ്യ ചിലവും ഇല്ലാതെ ഇ കട്ട തൈര് വീട്ടിൽ വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാൻ കഴിയുന്ന ഒരു രീതി ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .ഇ ചൂട് സമയത്തു ചെയ്യാൻ കഴിയുന്ന ഏറ്റവും ഈസി റെസിപ്പി ആണ് കട്ട തൈര് സിംപിൾ ആയി വീട്ടിൽ തയ്യാറാക്കുന്ന ഇ രീതി .ഇത് എങ്ങനെ ചെയ്യാൻ കഴിയും എന്ന് താഴെ ഉള്ള വീഡിയോയിലൂടെ നമുക്ക് മനസിലാക്കാം.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .ആദ്യമായി ഇവിടെ എടുത്തിരിക്കുന്നത് ഒരു ലിറ്റർ പാൽ ആണ് .എടുത്ത പാൽ നല്ല രീതിയിൽ ചൂടാക്കി എടുക്കാം .പാലിന്റെ പാട കെട്ടാതെ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം .പതഞ്ഞു പൊങ്ങാതെ വേണം പാൽ ചൂടാക്കി എടുക്കാൻ.ശേഷം പാൽ തണുക്കും വരെ വെയ്റ്റ് ചെയ്യാം.ഇതിലേക്ക് ഉറ ഒഴിച്ച് കൊടുക്കാം.നല്ല കട്ട തൈര് ലഭിക്കാൻ കട്ട തൈര് തന്നെ ഒറ ഒഴിച്ച് കൊടുക്കേണ്ടതു ആണ്.കൂടുതൽ ടിപ്പുകൾ വീഡിയോ കണ്ടു മനസിലാക്കാം.