എല്ലാവര്ക്കും ചപ്പാത്തി കഴിക്കാൻ ഇഷ്ടം ആണ് .രാവിലെ പ്രഭാത ഭക്ഷണത്തിന്റെ കൂടെയും അതുമല്ല എങ്കിൽ വൈകിട്ട് ഡിന്നർ കഴിക്കുന്ന സമയത്തോ ചപ്പാത്തി ഉപയോഗിക്കുന്നവർ ആണ് ഏറെയും .ചപ്പാത്തിയുടെ ഉപയോഗം കൂടിയപ്പോൾ ആണ് കടകളിൽ ഇൻസ്റ്റന്റ് ചപ്പാത്തി കവറുകളാക്കി വന്നു തുടങ്ങിയത് .അത് എത്രത്തോളം നല്ലത് ആണെന്ന് അറിയില്ല എങ്കിലും ആളുകൾ സമയം ലാഭിക്കാൻ ഒരുപാട് ഉപയോഗിച്ചു തുടങ്ങി എന്ന് പറയാം.ഇന്നും അത് തുടർന്ന് പോകുന്നു .എങ്കിലും പുതിയ ഭക്ഷണ രീതികൾ തേടി പോകുന്ന മലയാളികൾക്ക് പുതിയ ഒരു അറിവായിരിക്കും കുഴയ്ക്കാതെ പരത്താതെ ചെയ്യുന്ന ഇ ചപ്പാത്തി .ഇത് എങ്ങനെ തയ്യാറാക്കാം എന്ന് മനസിലാക്കാം.
ഇത് തയ്യാറാക്കാൻ മൈദ ആണ് എടുക്കുന്നത് ഉപ്പ് പഞ്ചസാര വെള്ളം എണ്ണ എന്നിവ മതിയാകും .മൈദ എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർക്കുക ശേഷാണ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക .ഇതിൽ ബേക്കിംഗ് സോഡാ അല്ലെങ്കിൽ ബേക്കിംഗ് പൗഡർ ഒന്നും ഉപയോഗിക്കുന്നില്ല .ശേഷം വീഡിയോ കാണുന്ന രീതിയിൽ ചെയ്തു എടുക്കാം .കഴിക്കാൻ ചപ്പാത്തിയുടെ അതെ രുചി നിങ്ങൾക്ക് അനുഭവിച്ചു അറിയാം .നല്ല സോഫ്റ്റ് ആയി നിങ്ങൾക്ക് ഇത് കഴിക്കാം.