ഐസ് ക്രീം വാങ്ങി വെറുതെ കളയുന്ന ബോട്ടിൽ ചെറിയ മാറ്റം വരുത്തിയാൽ ഇങ്ങനെ ഉപയോഗിക്കാം

0
483

ഐസ് ക്രീം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല അല്ലെ.മാസത്തിൽ ഒരിക്കൽ എങ്കിലും ഇത് വാങ്ങുന്നവരാണ് നമ്മൾ എല്ലാവരും. ഐസ് ക്രീം വാങ്ങിയ ശേഷം അതിന്റെ ബോക്‌സ് മിക്ക ആളുകളും ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാൻ ആണ് ഉപയോഗിക്കുന്നത്. മറ്റു ചിലർ എന്തെങ്കിലും ഇട്ടു വെക്കാൻ ഉപയോഗിക്കും .ഇത് ഒന്നു അല്ലാതെ വീടു മനോഹരമാക്കാൻ നമുക്ക് ഈ ഐസ് ക്രീം ബോക്‌സ് ഉപയോഗിക്കാം.

കൊറോണ വന്ന ശേഷം ഇപ്പോൾ എല്ലാവരും മണി പ്ലാന്റ് പോലെയുള്ള ചെടികൾ വീട്ടിൽ തൂക്കി ഇടുന്നത് പതിവാണ് . മിക്ക ആളുകളും വലിയ വില കൊടുത്താണ് ഇവയൊക്കെ വാങ്ങുന്നത്. എന്നാൽ പത്തു പൈസ പോലും ചിലവില്ലാതെ ഈ ഒരു ബോക്‌സ് കൊണ്ട് വളരെ ഭംഗിയായി ചെടികൾ തൂക്കി ഇടാനുള്ള ഒരു അടിപൊളി ഐഡിയ ആണിത്. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വളരെ എളുപ്പത്തിലുള്ള ഒരു രീതി ആണ് വിഡിയോയിൽ പറയുന്നത് . പ്ലാന്റ് ഹാക്കിങ് ചെയ്യാൻ കയർ കെട്ടേണ്ട രീതി വിഡിയോയിൽ വളരെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ഇതിനായി വേറെ ഒന്നും പുറത്തു നിന്നു വാങ്ങേണ്ട ആവശ്യം ഇല്ല. ഈ ഷേപ്പിൽ ഉള്ള ഏതു പ്ളാസ്റ്റിക് ബോക്‌സ് വെച്ചും ഇങ്ങനെ ചെടി തൂക്കി ഇടവുന്നതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here